- 24th January 2025
- Posted by: upd@stat
- Category: GST Circular
No Comments
- Circular No.8/2025-Kerala SGST Interest waiver scheme U/s 128A – Treatment of applications submitted for waiving of arrears – cases related to self assessed tax and interest – Implementation of uniformity in processing applications – Instructions issued – reg.
എസ്.ജി.എസ്.ടി നിയമം സെക്ഷൻ 128A പ്രകാരം പലിശ ഒഴിവാക്കുന്നത് – സ്വയം മൂല്യ നിർണയം നടത്തിയിട്ടുള്ള നികുതിയും പലിശയും സംബന്ധിച്ച കേസ്സുകളിലെ അപേക്ഷകളിന്മേൽ ഏകീകൃത തീർപ്പാക്കൽ നടപടിക്രമം സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങൾ.
- Circular No.6/2025 13-02-2025 Provisions for Rectification of errors under section 161 of the Kerala State GST Act – 2017 – instructions issued – reg
സംസ്ഥാന ചരക്ക് സേവന നികുതി നിയമം,2017 – 161 – ആം വകുപ്പ് പ്രകാരം തെറ്റ് തിരുത്തുന്നതിനുള്ള നിബന്ധനകൾ
