BUDGET SPEECH 2021-22 ബജറ്റ് പ്രസംഗം 2021-22 നികുതി വെട്ടിപ്പ് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ വിശദാംശങ്ങൾ inform.sgst@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുക. വിവരങ്ങൾ രഹസ്യമായിരിക്കും GST-n -You മൽസരത്തിൽ തിരുവനന്തപുരത്തു നിന്നും ശ്രീ അരുൺ വിജയന് രണ്ടാം സമ്മാനവും, താര എസ് എസ് ന് മൂന്നാം സമ്മാനവും, ആനന്ദ് വി അച്ചുവിന് സെര്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. വിജയികൾക്ക് അഭിനന്ദനങ്ങൾ. Kerala Flood Cess File Kerala Flood Cess Return Registration Manual Return Manual Helpline: 9446505527 email: gstinfo.ctd@kerala.gov.in . AMNESTY SCHEME 2020 > User Manual Pre-GST APPEALS Know status of Appeals filed Track Document Verify documents using DIN (Document Identification Number) Registration Return Filing SGST Updates SGST Updates GSTR-9, 9A വാർഷിക റിട്ടേൺ GST നിയമം സെക്ഷൻ 44 പ്രകാരം ഫയൽ ചെയ്യേണ്ട 2019-20 ലെ, GSTR-9, GSTR-9A വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 2021 ഫെബ്രുവരി 24 വരെ നീട്ടി. നികുതി വെട്ടിപ്പ് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ വിശദാംശങ്ങൾ inform.sgst@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുക. വിവരങ്ങൾ രഹസ്യമായിരിക്കും സർക്കുലർ നമ്പർ 6 / 2020 – ജി എസ് ടി റിട്ടേൺ ശരിയായ രീതിയിൽ സമർപ്പിക്കുന്നതിന് പാലിക്കേണ്ട മാർഗനിർദേശങ്ങൾ സർക്കുലർ 8 / 2020 – ചരക്കു സേവന നികുതി വകുപ്പ് നോട്ടീസുകൾക്ക് ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ (DIN) നിർബന്ധമാക്കി. നികുതി ദായകർക്ക് DIN വെബ്സൈറ്റിലൂടെ പരിശോധിക്കാവുന്ന സംവിധാനം ഏർപ്പെടുത്തി. Advance Ruling Supply of medicines, consumables and implants used in the course of providing health care services for diagnosis or treatment is exempted under the category “Health Care Services”. Execution of project “Livelihood for artists and local art hubs” as an administrative agency is exempted from GST. Rate of tax on Diesel engines, marine diesel engines, gear boxes. CGST Updates CGST Updates ഇ-വേബിൽ തടസ്സപ്പെടും 2020 ഡിസംബർ 1 മുതൽ സിജിഎസ്ടി ചട്ടം 138E(a) യും (b) യും പ്രകാരം, രണ്ടിൽ കൂടുതൽ റിട്ടേൺ കുടിശ്ശികയുണ്ടെങ്കിൽ ഇ-വേബിൽ തടസ്സപ്പെടുന്നതാണ്. GSTR-9 വാർഷിക റിട്ടേൺ-ഉം GSTR-9C റെകോൺസിലിയേഷൻ സ്റ്റേറ്റ്മെന്റ് -ഉം ലഘൂകരിച്ചു Notification No. 33/2019–Central Tax – Central Goods and Services Tax (Fifth Amendment) Rules, 2019 Notification No. 22/2019-Central Tax, dt. 23-04-2019 – Seeks to notify the provisions of rule 138E of the CGST Rules w.e.f 21st June, 2019. Notification No.21/2019-Central Tax, dt. 23-04-2019 – Seeks to notify procedure for quarterly tax payment and annual filing of return for taxpayers availing the benefit of Notification No. 02/2019– Central Tax (Rate), dated the 7th March, 2019. Notification No.20/2019-Central Tax, dt. 23-04-2019 – Seeks to make Third amendment, 2019 to the CGST Rules. GSTN Updates GSTN Updates QRMP Scheme – Invoice Furnishing Facility (IFF) QRMP സ്കീം സ്വീകരിച്ചിട്ടുള്ള നികുതിദായകർക്ക്, ഇൻവോയ്സ് ഫർണിഷിംഗ് ഫെസിലിറ്റി (IFF) പ്രകാരം B2B ഇൻവോയ്സുകൾ അതാത് ത്രൈമാസ കാലയളവിലെ ആദ്യ രണ്ട് മാസങ്ങളിലേത് പിറ്റേ മാസം 13-ന് മുൻപായി സമർപ്പിക്കേണ്ടതാണ് GST പോർട്ടലിലെ പൊതുവായ സാങ്കേതിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും. List of empanelled companies providing free Accounting and Billing Software products that are being made available free of cost to all tax payers (of annual turnover below INR 1.5 crores) [ link ] File Nil GSTR-3B through SMS For filing Nil return SMS ‘NIL<space>3B<space>GSTIN<space> Tax period in MMYYYY format and send it to 14409 from the registered mobile number. For example, for filing a return for the month of May 2020, the taxpayer having GSTIN 09AGBPS5577MSZC should send, NIL 3B 09AGBPS5577MSZC 052020 to 14409.After sending the SMS, Taxpayer will receive a six-digit verification code through SMS. The taxpayer will send another SMS CNF<space>3B<space>06 digit verification code to 14409. For example if the received verification code is 782503 then he will send: CNF 3B 782503 to 14409.The Taxpayer will finally receive a success message with Application Reference Number (ARN) indicating that NIL filing of GSTR-3B has been successful. GST Suvidha Provider (GSP) – Know about GST Suvidha Provider, background, concept, design and implementation framework. [ link ] GST Portal – Common Errors & Suggested Solutions – A compilation of common issues reported on GST portal and suggested solutions. You can search errors based on module/form. Check these before approaching Help Desk. [ link ] GST Helpdesk for lodging complaints by taxpayers and other stakeholders. Lodge Complaint here indicating issues or problems faced while working on GST portal for quick redressal of grievances instead of sending emails to the Helpdesk. [ link ]