| Sl .No. |
Date of Release |
Description |
| 156 |
18-09-2026 |
റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് സേവന മേഖലയിൽ പരിശോധന- 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി |
| 155 |
05-08-2026 |
ഓണം ഫ്ളോട്ട് അവതരണം 2026 – ദർഘാസുകൾ ക്ഷണിച്ചു. |
| 154 |
01-08-2026 |
“Operation Aurum” -സംസ്ഥാനവ്യാപകമായിജൂവലറികളിൽസംസ്ഥാനജി.എസ്.ടി. ഇന്റലിജൻസ്വിഭാഗത്തിന്റെപരിശോധന- 70 കോടിരൂപയുടെവിറ്റുവരവ്വെട്ടിപ്പ്കണ്ടെത്തി |
| 153 |
13-07-2026 |
Operation Stormlight” – സംസ്ഥാനവ്യാപകമായി ബാർ ഹോട്ടലുകളിൽ സംസ്ഥാന ജി എസ് ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന |
| 152 |
13-03-2026 |
2026-2027 സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജി.എസ്.ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ടവ |
| 151 |
08-01-2026 |
OPERATION CROOKSHANKS”- സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ വ്യാപക പരിശോധന 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി |
| 150 |
03-11-2025 |
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് – ജി.എസ്.ടി രജിസ്ട്രേഷൻ ഡ്രൈവ് എല്ലാ ജില്ലകളിലും ഇന്ന് മുതൽ ആരംഭിച്ചു |
| 149 |
23-10-2025 |
“ഓപ്പറേഷൻ ഹണിഡ്യൂക്സ് ” റെസ്റ്റോറന്റുകളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന- 157.87 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി. |
| 148 |
27-09-2025 |
“Operation Prancing Pony” സംസ്ഥാന വ്യാപകമായി ബാർ ഹോട്ടലുകളിൽ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന |
| 147 |
20-09-2025 |
ജി.എസ്.ടി നിരക്ക് ഇളവുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ – സംസ്ഥാന വിജ്ഞാപനമായി. |
| 146 |
29-08-2025 |
*ഓപ്പറേഷൻ ആർക്കൻസ്റ്റോൺ* – സ്വർണ്ണാഭരണ ശാലകളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന- 100 കോടിയിൽ അധികം രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി. |
| 145 |
31-07-2025 |
രാജ്യത്ത് പരോക്ഷനികുതി സംവിധാനത്തിൽ “ഫേസ് ലെസ്സ് അഡ്ജുഡിക്കേഷൻ”നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. |
| 144 |
31-07-2025 |
GSTR-3B റിട്ടേണ്‍ ഇനി മുതല്‍ ലോക്ക് ആകുന്നു |
| 143 |
28-06-2025 |
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് – ‘ആംനെസ്റ്റി പദ്ധതി 2025’- അവസാന തീയതി ജൂണ്‍ 30 – ഇന്ന്( ഞായറാഴ്ച ) ജി. എസ്. ടി ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. |
| 142 |
24-06-2025 |
അരിയർ റിക്കവറി നടപടികളുമായി ജി . എസ് . ടി വകുപ്പ് 3 .5 കോടി പിരിച്ചെടുത്തു |
| 141 |
22-06-2025 |
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് – ” ആംനസ്റ്റി പദ്ധതി 2025 ” – അവസാന തീയതി ജൂൺ 30 |
| 140 |
18-06-2025 |
കേരള ജി . എസ് . ടി വകുപ്പ് ആംനസ്റ്റി പദ്ധതിയെക്കുറിച്ചു സെമിനാർ സംഘടിപ്പിച്ചു
Kerala GST Dept holds seminar on Amnesty Scheme |
| 139 |
17-06-2025 |
ആംനസ്റ്റി സെമിനാറിൽ മന്ത്രി കെ . എൻ ബാലഗോപാൽ വ്യാപാരി , വ്യവസായി സമൂഹവുമായി സംവദിക്കും ജൂൺ 18-ലെ പൊതുമാപ്പ് പദ്ധതിയെക്കുറിച്ച്
Finance Minister K. N . Balagopal to interact with business community on Amnesty scheme on June 18 |
| 138 |
21-05-2025 |
* ഓപ്പറേഷൻ ഫുവേഗോ മറീനോ* – വ്യാജ ഡീസൽ നിർമ്മാണ / വിൽപ്പന കേന്ദ്രങ്ങളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന. |
| 137 |
15-05-2025 |
നികുതിക്കുടിശ്ശിക: റിക്കവറി നടപടികളുമായി സംസ്ഥാന ജി.എസ്.ടി വകുപ്പ് |
| 136 |
09-05-2025 |
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് – അരിയർ റിക്കവറി നടപടികൾ ആരംഭിച്ചു. |
| 135 |
24-04-2025 |
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് – “ആംനെസ്റ്റി പദ്ധതി 2025″ – വ്യാപാരികൾക്ക് ഇപ്പോൾ ഇളവുകളോടെ കുടിശ്ശികകൾ തീർപ്പാക്കാം |
| 134 |
04-04-2025 |
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് – 2025 ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിന് പുറത്തു നിന്നും പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ട് വരാൻ പെർമിറ്റ് നിർബന്ധമാക്കി. |
| 133 |
29-03-2025 |
ജി.എസ്.ടി ആംനെസ്റ്റി സ്‌കീം-നികുതി അടയ്ക്കുന്നതിനുളള അവസാന തിയതി 2025 മാര്‍ച്ച് 31 -സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഹെല്‍പ്പ് ഡെസ്ക് തുറന്ന് പ്രവര്‍ത്തിക്കും |
| 132 |
19-03-2025 |
പുതിയ സാമ്പത്തിക വർഷത്തിന് (2025-2026) മുന്നോടിയായി ജി.എസ്.ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ടവ |
| 131 |
22-02-2025 |
ജി.എസ്.ടി. – ടി.ഡി.എസ് റിട്ടേൺ ഫയൽ ചെയ്യുന്ന സർക്കാർ വകുപ്പുകളും, സർക്കാർ ഏജൻസികളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കേണ്ടത്. |
| 130 |
19-02-2025 |
റെഡിമിക്സ് കോൺക്രീറ്റ് യൂണിറ്റുകളിൽ പരിശോധന 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. |
| 129 |
20-01-2025 |
2025 ജനുവരി 20 മുതൽ സ്വർണ്ണത്തിനും മറ്റ് വിലയേറിയ രത്നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇ – വേ ബിൽ ബാധകമാക്കി. |
| 128 |
31/12/2024 |
2025 ജനുവരി 01 മുതൽ സ്വർണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്നങ്ങളുടെയും 10 ലക്ഷമോ അതിനു മുകളിലോ മൂല്യമുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കി. |
| 127 |
18/12/2024 |
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് – “ആംനസ്റ്റി പദ്ധതി 2024″ – അവസാന തീയതി ഡിസംബർ 31 |
| 126 |
24/10/2024 |
ജി.എസ്.ടി രജിസ്ട്രേഷൻ പ്രക്രിയയുടെ ഭാഗമായി ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും രേഖകളുടെ പരിശോധനയും സംസ്ഥാനത്ത് ആരംഭിച്ചു . |
| 125 |
04/10/2024 |
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് – “ആംനസ്റ്റി പദ്ധതി 2024″ – പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു |
| 124 |
09/08/2024 |
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് – വർക്കല ആഡിറ്റ് ടീം കാര്യാലയം 09/08/2024 മുതൽ പ്രവർത്തനക്ഷമമായി |
| 123 |
09/08/2024 |
റിട്ടേൺ ഫയൽ ചെയ്യാൻ പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വന്നു. |
| 122 |
06/08/2024 |
SGSTD- Intelligence Operation Press Release |
| 121 |
31/07/2024 |
ആംനസ്റ്റി പദ്ധതി 2024
Amnesty 2024
|
| 120 |
24/05/2024 |
ആക്രി കച്ചവടത്തിന്റെ മറവിൽ കോടികളുടെ നികുതി വെട്ടിപ്പ്-ഒരാൾ അറസ്റ്റിൽ
GST EVASION ON SCRAP TRADE – ONE ARRESTED |
| 119 |
23/05/2024 |
GST Evasion through Rs 1170 crore of fake inoicing in metal scrap trade
ആക്രി കച്ചവടത്തിന്റെ മറവിൽ 1170 കോടി രൂപയുടെ വ്യാജ ബില്ലിങ്ങിലൂടെയുള്ള നികുതി വെട്ടിപ്പ് |
| 118 |
06/03/2024 |
പുതിയ സാമ്പത്തിക വർഷത്തിന്(2024-2025) മുന്നോടിയായി ജി .എസ്.ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ടവ |
| 117 |
12/01/2024 |
ജി.എസ്.ടി. അപ്പീൽ യഥാസമയം ഫയൽ ചെയ്യാത്തവർക്കുള്ള ആംനസ്റ്റി സ്‌കീം – അവസരം ജനുവരി 31 വരെ |
| 116 |
|
ജി.എസ്.ടി.ഇന്റ.ലിജൻസ് വിഭാഗം100 കോടി രൂപയിലധികം വരുന്ന നികുതി വെട്ടിപ്പ് പിടികൂടി |
| 115 |
|
2022 -23 ലെ Ineligible Ineligible / Blocked ഇൻപുട് ടാക്സ് ലരെഡിറ്റ് റിവേഴ്സൽ നടത്തിയതിന് വേഷം FORM GST DRC – 01 C ലഭിച്ചവർ ചെയ്യേണ്ട നടപടികൾ |
| 114 |
17/11/2023 |
ജി.എസ്.ടി- 2022-23 സാമ്പത്തിക വർഷത്തെ ഇൻപുട് ടാക്സ് ക്രെഡിറ്റിന്റെ ശരിയായ രേഖപ്പെടുത്തലും തെറ്റ് തിരുത്തലും – അവസാന തീയതി നവംബർ 30 |
| 113 |
19/10/2023 |
VEHICLE CHECKING ON 18.10.2023 – PRESS RELEASE |
| 112 |
16/09/2023 |
ജി.എസ്.ടി – റിട്ടേണുകളിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെ ശരിയായ രേഖപ്പെടുത്തൽ – ഓൺലൈൻ പരിശീലനം സെപ്റ്റംബർ 18 മുതൽ
|
| 111 |
14/08/2023 |
ജി.എസ്.ടി- ” ബെസ്റ്റ് ജഡ്ജ് മെന്റ് അസ്സസ്സ്മെന്റ്” – ആംനസ്റ്റി സ്‌കീം – അവസാന തീയ്യതി ഓഗസ്റ്റ് 31 |
| 110 |
31/07/2023 |
ജി.എസ്.ടി : 5 കോടിയ്ക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഇന്ന് മുതൽ ഇ- ഇൻവോയ്സിങ് |
| 109 |
27/06/2023 |
Press Release |
| 108 |
27/06/2023 |
വ്യാജ രജിസ്ട്രേഷൻ എടുത്ത് 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം- അന്തർ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി .എസ് .ടി ഇന്റലിജൻസ് പിടികൂടി |
| 107 |
18/05/2023 |
ജി.എസ്.ടി : 5 കോടിയ്ക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓഗസ്റ്റ് ഒന്ന് മുതൽ ഇ- ഇൻവോയ്സിങ് |
| 106 |
|
SGST- Inauguration of Training program by Hon: Finance Minister on 16/05/2023- Reg |
| 105 |
31/03/2023 |
“ലക്കി ബിൽ” ക്രിസ്മസ് പുതുവത്സര ബമ്പർ / പ്രതിമാസ നറുക്കെടുപ്പുകൾ – ബമ്പർ സമ്മാനം പാലക്കാട് സ്വദേശിക്ക്
Photo1 | Photo2 | Photo3 | Photo4 |
| 104 |
29/03/2023 |
പുതിയ സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജി .എസ്.ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ടവ
|
| 103 |
15/03/2023 |
State GST Department – Press Release on 15-03-2023- Reg |
| 101 |
19/01/2023 |
സംസ്ഥാന ജി. എസ്. ടി. വകുപ്പ് പുനഃസംഘടിപ്പിച്ചു
Photo1 , Photo 2 |
| 100 |
05/01/2023 |
തിരുവനന്തപുരം :- ടാക്സ് ടവറിൽ നിന്നും 2 കി.മീ . പരിധിയിൽ (പ്രധാനമായും തമ്പാനൂർ, തൈക്കാട്, വഴുതയ്ക്കാട്, ജഗതി, പൂജപ്പുര, കൈമനം, കരമന എന്നീ സ്ഥലങ്ങളിൽ) ഓഫീസ് പ്രവർത്തിക്കുന്നതിന് 6000 sq. ft. ൽ കുറയാത്ത കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. |
| 95 |
04/01/2023 |
“ലക്കി ബിൽ”ഒക്ടോബർ മാസത്തെ നറുക്കെടുപ്പ് : 10 ലക്ഷം കോളേജ് അധ്യാപകന്
Monthly winner – Dr. T.E. Ayoob Khan |
| 94 |
17-12-2022 |
ലക്കി ബിൽ മൊബൈൽ ആപ്പ് ഇനി ബിൽ ലോക്കറായും പ്രവർത്തിക്കും.
Photo1 | Photo2 | Photo3 | Photo4 | Photo5 |
| 93 |
15/12/2022 |
Lucky Bill prize distribution by FM |
| 92 |
05/12/2022 |
Lucky Bill – Onam Bumper winner
25 lakh Bumper Winner -Beena. M Joseph
Monthly winner – Sunitha Sekhar |
| 91 |
|
12 കോടിയുടെ നികുതിവെട്ടിപ്പ്, രണ്ടുപേര് ആറസ്റ്റില്‍ |
| 90 |
03/11/2022 |
ഭരണഭാഷ മലയാളമാക്കേണ്ടത് മലയാളികളുടെ ആഗ്രഹം -പെരുമ്പടവം ശ്രീധരൻ | Photo |
| 89 |
24-09-2022 |
“ലക്കി ബിൽ” ആപ്പ് – 25 ലക്ഷം രൂപയുടെ ഓണം ബമ്പർ നറുക്കെടുപ്പിലേക്കുള്ള ബില്ലുകൾ സെപ്റ്റംബർ 30 വരെ സമർപ്പിക്കാം |
| 88 |
20-09-2022 |
80 കോടി രൂപയുടെ ഇന്പുട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ പ്രതിയെ ജി .എസ് .ടി വകുപ്പ് അറസ്റ്റ് ചെയ്തു. |
| 87 |
06-09-2022 |
“ലക്കി ബിൽ” നറുക്കെടുപ്പ് : 10 ലക്ഷം തിരുവനന്തപുരത്ത്
1st prize winner (Rs. 10 lakhs ) Sri. P. Sunil Kumar |
| 86 |
29-08-2022 |
“ലക്കി ബിൽ” വിജയികൾക്ക് കെ.ടി.ഡി.സി റിസോർട്ടുകളിൽ ആഡംബര താമസം. |
| 85 |
26/08/2022 |
State GST Department-Amnesty 2022 |
| 84 |
22/08/2022 |
ഓണം ഫ്ലോട്ട് അവതരണം – ദർഘാസ് ക്ഷണിച്ചു |
| 83 |
19/08/2022 |
“ലക്കി ബിൽ” ആപ്പിന് മികച്ച പ്രതികരണം |
| 82 |
14/08/2022 |
ജി.എസ്സ്.ടി ലക്കി ബിൽ ആപ്പ് – Lucky Bill App |
| 81 |
13/08/2022 |
സമൻസ് അവഗണിച്ച വ്യക്തി ജാമ്യമില്ലാ വാറന്റിൽ പിടിയിൽ |
| 80 |
19/07/2022 |
ജി.എസ്.ടി വകുപ്പിന്റെ ഓപ്പറേഷൻ പൃഥ്വി – 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. |
| 79 |
03/07/2022 |
ജി.എസ്.ടി വകുപ്പിൽ 2662 ഫയലുകൾ തീർപ്പാക്കി |
| 78 |
30/06/2022 |
ഓപ്പറേഷൻ “മൂൺ ലൈറ്റ്” – ഹോട്ടലുകളിൽ ജി.എസ്.ടി വകുപ്പിന്റെ പരിശോധന |
| 77 |
20-06-2022 |
അയണ്‍ സ്ക്രാപ്പിന്റെ (ആക്രി) മറവിൽ വ്യാജ ബില്ലുകൾ ചമച്ച് കോടിക്കണക്കിന് രൂപയുടെ ഇൻപുട്ട് ടാക്സ് തട്ടിപ്പ് |
| 76 |
07-06-2022 |
പത്രക്കുറിപ്പ് പച്ചക്കറി വാഹനങ്ങളിൽ ബീഡി കടത്ത്; നികുതി വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങി |
| 75 |
04-06-2022 |
ചരക്ക് സേവന നികുതി വകുപ്പ് ആംനെസ്റ്റി പദ്ധതി 2022- ഓപ്ഷൻ ഇപ്പോൾ സമർപ്പിക്കാം |
| 74 |
27-05-2022 |
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന നികുതി വകുപ്പ് പിടികൂടിയത് 350 കിലോ സ്വർണ്ണം |
| 73 |
22/05/2022 |
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 17,262 നികുതി വെട്ടിപ്പ് കേസുകൾ |
| 72 |
16/05/2022 |
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് പുതിയ ലോഗോയും ,ടാഗ്ലൈനും. |
| 71 |
14/05/2022 |
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ പുതിയ ലോഗോയുടെ പ്രകാശനം നാളെ |
| 70 |
21/03/2022 |
ജി.എസ്.ടി: 20 കോടിയ്ക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ
ഇ- ഇൻവോയ്സിങ് |
| 69 |
26/02/2022 |
GSTN Inauguration |
| 68 |
25/02/2022 |
സംസ്ഥാന നികുതി വകുപ്പ് മാർച്ച് 1 മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് |
| 67 |
05/02/2022 |
വെർച്വൽ ഐ .ടി കേഡർ, റീജണൽ ട്രെയിനിംഗ് സെന്റർ |
| 67 |
02/02/2022 |
ജി. എസ്. ടി നികുതി ദായകർക്കു റേറ്റിംഗ് സ്‌കോർ , ഉദ്‌ഘാടനം ഇന്ന് |
| 66 |
25/01/2022 |
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ സമ്പൂർണ്ണ ഇ-ഓഫീസ് സംവിധാനം നിലവിൽ വന്നു |
| 65 |
31/12/2021 |
വർക്സ് കാൺട്രാക്ട് ജി . എസ് . ടി നിരക്കുകൾ ജനവരി ഒന്ന് മുതൽ ഉയരും |
| 64 |
21/12/2021 |
500 കോടിയുടെ അടയ്ക്കാ നികുതി വെട്ടിപ്പിലെ പ്രതി പിടിയില്‍ |
| 63 |
09/12/2021 |
മെഡിക്കൽ ഷോപ്പുകളിൽ നികുതി വകുപ്പ് പരിശോധന – 166 പേർക്ക് പിഴ ചുമത്തി |
| 62 |
05/12/2021 |
പാര്‍സല്‍ ഏജന്‍സികളില്‍ നികുതി വകുപ്പ് പരിശോധന – 238 കേസുകള്‍ |
| 61 |
27/11/2021 |
ജി.എസ്.റ്റി -3 ബി റിട്ടേണിലെ ലേറ്റ് ഫീ ഇളവുകള്‍ നവംമ്പര്‍ 30 വരെ |
| 60 |
27/11/2021 |
ആംനസ്റ്റി പദ്ധതി 2021-അവസാന തീയതി നവമ്പര്‍ 30 |
| 59 |
05/11/2021 |
നികുതി വെട്ടിപ്പ് : ചരക്ക് സേവന നികുതി വകുപ്പ് പരിശോധന കര്‍ശനമാക്കും |
| 58 |
10/08/2021 |
റിട്ടേണ്‍ കുടിശ്ശിക : ഓഗസ്റ്റ് 15 മുതല്‍ ഇ-വേ ബില്‍ തടസ്സപ്പെടും |
| 57 |
23/07/2021 |
പ്രളയ സെസ്സ് ജൂലൈ 31 ന് അവസാനിക്കും |
| 56 |
01/07/2021 |
ജി.എസ്.റ്റി-3 ബി റിട്ടേണിലെ ലേറ്റ്ഫീ ഇളവുകള്‍ ആഗസ്റ്റ് 31 വരെ |
| 55 |
11/06/2021 |
ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി-2021: ഓപ്ഷന്‍ ഇപ്പോള്‍ സമര്‍പ്പിക്കാം |
| 54 |
31.03.2021 |
ജി.എസ്.റ്റി : 50 കോടിക്ക് മുകളില്‍ വിറ്റുവരവുളള വ്യാപാരികള്‍ക്ക് ഇ-ഇന്‍വോയ്‌സിംഗ് നാളെ മുതല്‍ |
| 53 |
12.03.2021 |
ജി .എസ് .റ്റി : ഏപ്രിൽ 1 മുതൽ 50 കോടിക്ക് മുകളിൽ ഇ- ഇൻവോയ്സിങ് |
| 52 |
02.03.2021 |
ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പണത്തിലെ പിഴവ്, സര്‍ക്കുലര്‍ പുറത്തിറക്കി |
| 51 |
01.12.2020 |
ചരക്ക്‌സേവന നികുതി ആംനസ്റ്റി : നാളെ അവസാനിക്കും |
| 50 |
25.11.2020 |
ചരക്ക് സേവന നികുതി ആംനസ്റ്റി : 21075 പേര്‍ ഓപ്ഷന്‍ സമര്‍പ്പിച്ചു |
| 49 |
21.11.2020 |
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ കുടിശിക നിവാരണ പദ്ധതിയായ ആംനസ്റ്റി-2020 ൽ ഓപ്ഷൻ സമർപ്പിക്കുവാനുള്ള അവസാന തിയതി നവംബർ 30 ന് അവസാനിക്കും. |
| 48 |
30.07.2020 |
തിയതി നീട്ടി – നികുതി കുടിശ്ശിക തീർക്കുന്നതിനുള്ള ആംനസ്റ്റി പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുളള അവസാന തിയതി സെപ്റ്റംബർ 30 വരെ നീട്ടി. |
| 47 |
03.07.2020 |
ജി.എസ്.ടി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന 1.6 കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി |
| 46 |
01.06.2020 |
2020 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ പ്രളയ സെസ്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി അതാത് മാസത്തെ GSTR – 3B റിട്ടേൺ തിയതിയായി പുതുക്കി നിശ്ചയിച്ചു. |
| 45 |
05.05.2020 |
നികുതി കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള ആംനസ്റ്റി പദ്ധതിയിൽ ചേരുന്നതിനുള്ള ഓൺലൈൻ അപേക്ഷ 2020 മെയ് 15 മുതൽ സമർപ്പിക്കാവുന്നതാണ് |
| 44 |
05.02.2020 |
ജി എസ് ടി സെക്ഷൻ 44 പ്രകാരം സമർപ്പിക്കേണ്ടുന്ന വാർഷിക റിട്ടേൺ GSTR-9 സമർപ്പിക്കുന്നതിന് ഫെബ്രുവരി 7 വരെ സമയം അനുവദിച്ചു. |
| 43 |
04.01.2020 |
ജി എസ് ടി റിട്ടേൺ സൂഷ്‌മ പരിശോധന സംബന്ധിച്ച്. |
| 42 |
30.12.2019 |
കുടിശ്ശികയുള്ള GSTR-1 റിട്ടേർന്നുകൾ 2020 ജനുവരി 10 വരെ പിഴ കൂടാതെ ഫയൽ ചെയ്യാവുന്നതാണ് |
| 41 |
01.11.2019 |
31-10-2019 ജി.എസ്.ടി റിട്ടേൺ യഥാസമയം ഫയൽ ചെയ്യാത്തവർക്ക് 2019 ഡിസംബർ 1 നകം ഫയൽ ചെയ്ത് പെനാൽറ്റി നടപടികളിൽ നിന്നും ഒഴിവാക്കാൻ അവസരം. |
| 40 |
19-07-2019 |
പ്രളയ സെസ്സ് – വ്യാപാരികളുടെ ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച്. |
| 39 |
17-05-2019 |
GST Composition opted tax payers shall not collect GST from end customers |
| 38 |
20-12-2018 |
GSTR-3B defaulter Notice |
| 37 |
01-11-2018 |
Notification of examination for confirmation of enrolment of GST Practitioners scheduled on 07/12/2018 |
| 36 |
24-09-2018 |
GST – TCS and TDS from October 1st |
| 35 |
07-09-2018 |
Postponement of State GST facilitation committee meeting |
| 34 |
13-08-2018 |
GST migration opportunity |
| 33 |
17-05-2018 |
E-way bill- Notification |
| 32 |
02-05-2018 |
VAT return revision |
| 31 |
05-04-2018 |
Efficient intelligence squads |
| 30 |
27-03-2018 |
e-way bill – April 1 |
| 29 |
26-02-2018 |
VAT assessment through scrutiny module |
| 28 |
23-02-2018 |
FINANCE MINISTER INAGURATES TWO DAYS POST BUDGET WORKSHOP OF OFFICERS OF STATE GST DEPARTMENT
English Malayalam |
| 27 |
31-01-2018 |
e-way bill is mandetory from Feb-1 |
| 26 |
10-01-2018 |
Press release related to the e-way bill launch-january 12 |
| 25 |
19-12-2017 |
Press Release regarding jurisdiction of tax payers |
| 24 |
04-12-2017 |
GST facilitation Committee Meeting |
| 23 |
30-11-2017 |
e-Way Bill Training program |
| 22 |
23-11-2017 |
GSTR 3B Editing |
| 21 |
09-11-2017 |
GSTR-04 Functionality in GST portal |
| 20 |
02-11-2017 |
Illegal Tax collection |
| 19 |
31-10-2017 |
Latest functionalities in GST portal |
| 18 |
24-10-2017 |
Launch of website and mobile app |
| 17 |
13-10-2017 |
GST help desk at Akshaya Kendra |
| 16 |
04-10-2017 |
Last date for submitting stock by composition opted tax payers extended |
| 15 |
27-09-2017 |
Last date of opting Composition scheme |
| 14 |
23-09-2017 |
Illegal tax collection by Hotels and restaurants |
| 13 |
20-09-2017 |
TDS and TRAN-1 filing |
| 12 |
18-08-2017 |
GST tax payment for the July 2017 |
| 11 |
14-08-2017 |
Weekend training for government departments |
| 10 |
14-08-2017 |
last date for filing GSTR-3B return |
| 9 |
04-08-2017 |
Offline tool for GSTR-1 preparation |
| 8 |
29-07-2017 |
GST- Invoice formats |
| 7 |
25-07-2017 |
GST- one day seminar for government departments. |
| 6 |
13-07-2017 |
GST- number validity checking |
| 5 |
04-07-2017 |
GST – District level Help desk |
| 4 |
21-06-2017 |
GST – e-mail help desk |
| 3 |
16-06-2017 |
No extension of time limit for filing of statutory forms |
| 2 |
16-06-2017 |
GST registration re-opened |
| 1 |
14-06-2017 |
Due date for filing of VAT return and closing stock extended |