- 10th നവംബർ 2021
- Posted by: wead@kt
- Category: എസ്.ജി.എസ്.ടി അപ്ഡേറ്റുകൾ
അഭിപ്രായങ്ങളൊന്നും ഇല്ല
- വ്യാപാരികൾക്ക് പരിശീലനം:ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ശരിയായ രീതിയിൽ റിട്ടേണുകളിൽ രേഖപ്പെടുത്തുന്നതിന് വ്യാപാരികൾക്കുള്ള പരിശീലനം സെപ്റ്റംബർ 18 ന് രാവിലെ 11:00 മണിക്ക് ആരംഭിക്കുന്നു. പരിശീലന പരിപാടി നവംബർ മാസാവസാനം വരെ സെപ്റ്റംബർ 21 മുതലുള്ള എല്ലാ വ്യാഴാഴ്ചയും 11:00 മുതൽ 12:30 വരെ ഓൺലൈനായി ഉണ്ടായിരിക്കുന്നതാണ്. വിശദാംശം ടാക്സ് പെയർ സർക്കിളുകളിൽ ലഭ്യമാണ്.
- ജി.എസ്.ടി നിയമം സെക്ഷൻ 17(5) പ്രകാരം അനുവദനീയമല്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംബന്ധിച്ച വിശദാംശങ്ങളും, ഇവ തെറ്റായി എടുത്തിട്ടുണ്ടെങ്കിൽ അത് DRC-03 ഉപയോഗിച്ച് റിവേഴ്സ് ചെയ്യുന്നതും സർക്കുലർ 1/2021-ൽ വിശദീകരിച്ചിട്ടുണ്ട്.
- നികുതി വെട്ടിപ്പ് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ വിശദാംശങ്ങൾ inform.sgst@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുക. വിവരങ്ങൾ രഹസ്യമായിരിക്കും
- സർക്കുലർ നമ്പർ 6 / 2020 – ജി എസ് ടി റിട്ടേൺ ശരിയായ രീതിയിൽ സമർപ്പിക്കുന്നതിന് പാലിക്കേണ്ട മാർഗനിർദേശങ്ങൾ
- സർക്കുലർ 8 / 2020 – ചരക്കു സേവന നികുതി വകുപ്പ് നോട്ടീസുകൾക്ക് ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ (DIN) നിർബന്ധമാക്കി. നികുതി ദായകർക്ക് DIN വെബ്സൈറ്റിലൂടെ പരിശോധിക്കാവുന്ന സംവിധാനം ഏർപ്പെടുത്തി.
Advance Ruling
- Supply of medicines, consumables and implants used in the course of providing health care services for diagnosis or treatment is exempted under the category “Health Care Services”.
- Execution of project “Livelihood for artists and local art hubs” as an administrative agency is exempted from GST.
- Rate of tax on Diesel engines, marine diesel engines, gear boxes.