- 26th April 2019
- Posted by: web@taxes
- Category: SGST Updates
- GSTR-9, 9A വാർഷിക റിട്ടേൺ
GST നിയമം സെക്ഷൻ 44 പ്രകാരം ഫയൽ ചെയ്യേണ്ട 2019-20 ലെ, GSTR-9, GSTR-9A വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 2021 ഫെബ്രുവരി 24 വരെ നീട്ടി. - നികുതി വെട്ടിപ്പ് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ വിശദാംശങ്ങൾ inform.sgst@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുക. വിവരങ്ങൾ രഹസ്യമായിരിക്കും
- സർക്കുലർ നമ്പർ 6 / 2020 – ജി എസ് ടി റിട്ടേൺ ശരിയായ രീതിയിൽ സമർപ്പിക്കുന്നതിന് പാലിക്കേണ്ട മാർഗനിർദേശങ്ങൾ
- സർക്കുലർ 8 / 2020 – ചരക്കു സേവന നികുതി വകുപ്പ് നോട്ടീസുകൾക്ക് ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ (DIN) നിർബന്ധമാക്കി. നികുതി ദായകർക്ക് DIN വെബ്സൈറ്റിലൂടെ പരിശോധിക്കാവുന്ന സംവിധാനം ഏർപ്പെടുത്തി.
Advance Ruling
- Supply of medicines, consumables and implants used in the course of providing health care services for diagnosis or treatment is exempted under the category “Health Care Services”.
- Execution of project “Livelihood for artists and local art hubs” as an administrative agency is exempted from GST.
- Rate of tax on Diesel engines, marine diesel engines, gear boxes.