- 10th നവംബർ 2021
- Posted by: wead@kt
- Category: എസ്.ജി.എസ്.ടി അപ്ഡേറ്റുകൾ
അഭിപ്രായങ്ങളൊന്നും ഇല്ല
- കോമ്പോസിഷൻ സ്കീം ഇപ്പോൾ അപേക്ഷിക്കാം: നികുതിദായക്കർക്ക് 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള കോമ്പോസിഷൻ സ്കീം തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ജി. എസ്. ടി പോർട്ടലിൽ ലഭ്യമാണ്. കോമ്പോസിഷൻ സ്കീമിലേക്ക് മാറാൻ അർഹതയുള്ള നികുതിദായകർക്ക് 2024 മാർച്ച് 31-ന് മുമ്പ് കോമ്പോസിഷൻ സ്കീം തിരഞ്ഞെടുക്കാവുന്നതാണ്. www.gst.gov.in വെബ്സൈറ്റിൽ Services->User services->Registration->Application to opt for Composition Levy. ഇവിടെ നിന്നും CMP-02 ഫയൽ ചെയ്യാവുന്നതാണ്.
- ജി.എസ്.ടി നിയമം സെക്ഷൻ 17(5) പ്രകാരം അനുവദനീയമല്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംബന്ധിച്ച വിശദാംശങ്ങളും, ഇവ തെറ്റായി എടുത്തിട്ടുണ്ടെങ്കിൽ അത് DRC-03 ഉപയോഗിച്ച് റിവേഴ്സ് ചെയ്യുന്നതും സർക്കുലർ 1/2021-ൽ വിശദീകരിച്ചിട്ടുണ്ട്.
- നികുതി വെട്ടിപ്പ് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ വിശദാംശങ്ങൾ inform.sgst@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുക. വിവരങ്ങൾ രഹസ്യമായിരിക്കും
- സർക്കുലർ നമ്പർ 6 / 2020 – ജി എസ് ടി റിട്ടേൺ ശരിയായ രീതിയിൽ സമർപ്പിക്കുന്നതിന് പാലിക്കേണ്ട മാർഗനിർദേശങ്ങൾ
Advance Ruling
- Supply of medicines, consumables and implants used in the course of providing health care services for diagnosis or treatment is exempted under the category “Health Care Services”.
- Execution of project “Livelihood for artists and local art hubs” as an administrative agency is exempted from GST.
- Rate of tax on Diesel engines, marine diesel engines, gear boxes.