- 26th April 2019
- Posted by: web@taxes
- Category: SGST Updates
No Comments
- കേരളാ പൊതുവില്പന നികുതി നിയമം. 1963, കേരള ഫിനാൻസ് ആക്ട്, 2008 എന്നിവ പ്രകാരമുള്ള ചില സെസ്, അഡിഷണൽ സെയിൽസ് ടാക്സ് എന്നിവ ഒടുക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ സംബന്ധിച്ച വ്യാപാരികൾക്കുള്ള നിർദേശങ്ങൾ. – ട്രേഡ് സർക്കുലർ 15/2023 കാണുക
- .എസ്.ടി നിയമം സെക്ഷൻ 17(5) പ്രകാരം അനുവദനീയമല്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംബന്ധിച്ച വിശദാംശങ്ങളും, ഇവ തെറ്റായി എടുത്തിട്ടുണ്ടെങ്കിൽ അത് DRC-03 ഉപയോഗിച്ച് റിവേഴ്സ് ചെയ്യുന്നതും സർക്കുലർ 1/2021-ൽ വിശദീകരിച്ചിട്ടുണ്ട്.
- നികുതി വെട്ടിപ്പ് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ വിശദാംശങ്ങൾ inform.sgst@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുക. വിവരങ്ങൾ രഹസ്യമായിരിക്കും
- സർക്കുലർ നമ്പർ 6 / 2020 – ജി എസ് ടി റിട്ടേൺ ശരിയായ രീതിയിൽ സമർപ്പിക്കുന്നതിന് പാലിക്കേണ്ട മാർഗനിർദേശങ്ങൾ
Advance Ruling
- Supply of medicines, consumables and implants used in the course of providing health care services for diagnosis or treatment is exempted under the category “Health Care Services”.
- Execution of project “Livelihood for artists and local art hubs” as an administrative agency is exempted from GST.
- Rate of tax on Diesel engines, marine diesel engines, gear boxes.