സി ജിഎസ്ടി അപ്ഡേറ്റുകൾ

  • തിയതി നീട്ടി.നോട്ടിഫിക്കേഷൻ നമ്പർ 13/2021-CT , 14/2021-CT പ്രകാരം ഏപ്രിൽ മാസത്തെ GSTR-1, IFF എന്നിവ സമർപ്പിക്കുന്നതിന് യഥാക്രമം മെയ് 26, 28 വരെ സമയം ദിർഖിപ്പിച്ചു.
  • 2021 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ GSTR-3B യഥാസമയം ഫയൽ ചെയ്യാൻ സാധിക്കാത്തവർക്ക് CGST നോട്ടിഫിക്കേഷൻ 08/2021, 09/2021 പ്രകാരം പലിശയിലും, പിഴയിലും ഇളവ് ഏർപ്പെടുത്തി ഫയൽ ചെയ്യുന്നതിന് സമയം ദീർഖിപ്പിച്ചു
  • ഇ-വേബിൽ തടസ്സപ്പെടും
    2020 ഡിസംബർ 1 മുതൽ സിജിഎസ്ടി ചട്ടം 138E(a) യും (b) യും പ്രകാരം, രണ്ടിൽ കൂടുതൽ റിട്ടേൺ കുടിശ്ശികയുണ്ടെങ്കിൽ ഇ-വേബിൽ തടസ്സപ്പെടുന്നതാണ്.

 



മറുപടി രേഖപ്പെടുത്തുക

three × two =

Go to Top
Kerala GST - State Goods and Services Tax Department
Skip to content