-
SGST Updates
- 26th April 2019
- Posted by: web@taxes
- Category: SGST Updates
No Commentsകേരളാ പൊതുവില്പന നികുതി നിയമം. 1963, കേരള ഫിനാൻസ് ആക്ട്, 2008 എന്നിവ പ്രകാരമുള്ള ചില സെസ്, അഡിഷണൽ സെയിൽസ് ടാക്സ് എന്നിവ ഒടുക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ സംബന്ധിച്ച വ്യാപാരികൾക്കുള്ള നിർദേശങ്ങൾ. – ട്രേഡ് സർക്കുലർ 15/2023 കാണുക .എസ്.ടി നിയമം സെക്ഷൻ 17(5) പ്രകാരം അനുവദനീയമല്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംബന്ധിച്ച വിശദാംശങ്ങളും, ഇവ തെറ്റായി എടുത്തിട്ടുണ്ടെങ്കിൽ അത് DRC-03 ഉപയോഗിച്ച് റിവേഴ്സ് ചെയ്യുന്നതും സർക്കുലർ 1/2021-ൽ വിശദീകരിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പ് നിങ്ങളുടെ ശ്രദ്ധയിൽ