-
എസ്.ജി.എസ്.ടി അപ്ഡേറ്റുകൾ
- 10th നവംബർ 2021
- Posted by: wead@kt
- Category: എസ്.ജി.എസ്.ടി അപ്ഡേറ്റുകൾ
അഭിപ്രായങ്ങളൊന്നും ഇല്ലകോമ്പോസിഷൻ സ്കീം ഇപ്പോൾ അപേക്ഷിക്കാം: നികുതിദായക്കർക്ക് 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള കോമ്പോസിഷൻ സ്കീം തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ജി. എസ്. ടി പോർട്ടലിൽ ലഭ്യമാണ്. കോമ്പോസിഷൻ സ്കീമിലേക്ക് മാറാൻ അർഹതയുള്ള നികുതിദായകർക്ക് 2024 മാർച്ച് 31-ന് മുമ്പ് കോമ്പോസിഷൻ സ്കീം തിരഞ്ഞെടുക്കാവുന്നതാണ്. www.gst.gov.in വെബ്സൈറ്റിൽ Services->User services->Registration->Application to opt for Composition Levy. ഇവിടെ നിന്നും CMP-02 ഫയൽ ചെയ്യാവുന്നതാണ്. കേരളാ പൊതുവില്പന നികുതി നിയമം. 1963, കേരള ഫിനാൻസ് ആക്ട്, 2008 എന്നിവ പ്രകാരമുള്ള ചില