-
എസ്.ജി.എസ്.ടി അപ്ഡേറ്റുകൾ
- 10th നവംബർ 2021
- Posted by: wead@kt
- Category: എസ്.ജി.എസ്.ടി അപ്ഡേറ്റുകൾ
അഭിപ്രായങ്ങളൊന്നും ഇല്ലവ്യാപാരികൾക്ക് പരിശീലനം:ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ശരിയായ രീതിയിൽ റിട്ടേണുകളിൽ രേഖപ്പെടുത്തുന്നതിന് വ്യാപാരികൾക്കുള്ള പരിശീലനം സെപ്റ്റംബർ 18 ന് രാവിലെ 11:00 മണിക്ക് ആരംഭിക്കുന്നു. പരിശീലന പരിപാടി നവംബർ മാസാവസാനം വരെ സെപ്റ്റംബർ 21 മുതലുള്ള എല്ലാ വ്യാഴാഴ്ചയും 11:00 മുതൽ 12:30 വരെ ഓൺലൈനായി ഉണ്ടായിരിക്കുന്നതാണ്. വിശദാംശം ടാക്സ് പെയർ സർക്കിളുകളിൽ ലഭ്യമാണ്. കേരളാ പൊതുവില്പന നികുതി നിയമം. 1963, കേരള ഫിനാൻസ് ആക്ട്, 2008 എന്നിവ പ്രകാരമുള്ള ചില സെസ്, അഡിഷണൽ സെയിൽസ് ടാക്സ് എന്നിവ